Kerala
കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ശശി തരൂര്‍
കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ ശശി തരൂരിന്റെ രൂക്ഷ വിമര്‍ശനം. കൊച്ചി സ്റ്റേഡിയത്തില്‍ ദുലീപ് ട്രോഫി മുടങ്ങിയത് കേരളത്തിന് നാണക്കേടാണെന്ന് ശശി തരൂര്‍ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
കൊച്ചി സ്റ്റേഡിയത്തില്‍ ഡ്രെയിനേജ് സംവിധാനം ഒരുക്കുന്നതിന് ചെലവഴിച്ച എട്ട് കോടി രൂപ എവിടെ പോയെന്ന് തരൂര്‍ ചോദിച്ചു.
---- facebook comment plugin here -----