Palakkad
മസ്ജിദ് ഉദ്ഘാടനം 11ന്
വടക്കഞ്ചേരി: നെല്ലിയാംപാടം ഹിദായ മസ്ജിദിന്റെ ഉദ്ഘാടനവും പ്രാര്ഥനാസമ്മേളനവും 11ന് വൈകീട്ട് മഗ് രിബിന് ശേഷം നടക്കും. സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും. കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരുടെ പുത്രന് ഡോ എ പി അബ്ദുള്‍ ഹക്കീം അസ്ഹരിയും പങ്കെടുക്കും. വടക്കഞ്ചേരി മേഖലയിലെ വിവിധ മഹല്ലിലെ കമ്മിറ്റി “ാരവാഹികള്‍, ഖത്തീബുമാര്‍ പങ്കെടുക്കും.
---- facebook comment plugin here -----