International
നൈജീരിയയില്‍ കോളജിന് നേരെ ആക്രമണം: 40 മരണം
		
      																					
              
              
            ദമാതുരു: നൈജീരിയയില്‍ ഒരു കേളജിന് നേരെ ആയുധ ധാരികള്‍ നടത്തി വെടിവെപ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. വടക്കു കിഴക്കന്‍ നൈജീരിയയിലെ യോബെയില്‍ ഒരു കാര്‍ഷിക കോളജിന് നേരെയാണ് ആക്രമണമുണ്ടായത്. ബോകോ ഹറാം എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. നൈജീരിയയിലെ അടുത്തിടെയാണ് സ്‌കൂളുകളും കോളജുകളും ലക്ഷ്യം വെച്ചുള്ള ആക്രമണം വര്‍ധിച്ചിട്ടുണ്ട്.
    ---- facebook comment plugin here -----						
  
  			

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          
