International
ഇന്തോനേഷ്യയില്‍ അഗ്നിവര്‍വ്വത സ്ഫോടനത്തില്‍ 6 മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനത്തില്‍ രണ്ടു കുട്ടികളുള്‍പ്പടെ ആറു പേര് മരിച്ചു. ജക്കാര്‍ത്തയില്‍ നിന്ന് 2, 000 കിലോമീറ്റര്‍ അകലെയുള്ള പൗലു ദ്വീപിലാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.
കഴിഞ്ഞ വര്‍ഷവും ഇവിടെ അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടായിരുന്നു. എന്നാല്‍ ആളപായമുണ്ടായിരുന്നില്ല.
---- facebook comment plugin here -----