National
സഞ്ജയ് ദത്തിന്റെ തിരുത്തല്‍ ഹരജി സുപ്രിം കോടതി തള്ളി

ന്യൂഡല്‍ഹി: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് നല്‍കിയ തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി. വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ദത്ത് നല്‍കിയ ഹരജി തള്ളിയിരുന്നു. തുടര്‍ന്നാണ് തിരുത്തല്‍ ഹരജി നല്‍കിയത്.
---- facebook comment plugin here -----