Kerala
മുന്‍മന്ത്രി കെ. നാരായണക്കുറുപ്പിന്റെ സംസ്കാരം ഇന്ന്
കോട്ടയം:അന്തരിച്ച കേരള കോണ്‍ഗ്രസ് സ്ഥാപക നേതാവും മുന്‍ ഗതാഗത വകുപ്പ് മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായ പ്രഫ. കെ. നാരായണക്കുറുപ്പിന്റെ (86) സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കറുകച്ചാല്‍ ചമ്പക്കര ചെറുമാക്കല്‍ വീട്ടുവപ്പില് ഔദ്യോഗിക ബഹുമതികളോടെ നടക്കും.
1927ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ ആണ് നാരായണക്കുറുപ്പ് ജനിച്ചത്. 1954ല്‍ അഭിഭാഷകനായ അദ്ദേഹം 23 വര്‍ഷക്കാലം കറുകച്ചാല്‍ പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. കെ കരുണാകരന്, പി കെ വാസുദേവന്‍ നായര്‍, ആന്റണി മന്ത്രിസഭകളില്‍ മന്ത്രിയായിട്ടുണ്ട്.
---- facebook comment plugin here -----