Gulf
മിഅറാജ് അനുസ്മരണം
കുവൈത്ത്: ഐ.സി.എഫ്. സംഘടിപ്പിക്കുന്ന “ഇസ്റാഅ്-മിഅറാജ്” അനുസ്മരണ സംഗമം ജൂണ്‍ 7ന് നടക്കും. ഫര്‍വാനിയയില്‍ ഐ.സി.എഫ്. ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടക്കുക. വൈകീട്ട് ഏഴുമണിക്ക് ആരംഭിക്കുന്ന സംഗമത്തില്‍ അബ്ദുല്‍ ഹകീം ദാരിമി അധ്യക്ഷത വഹിക്കും.
“ഇസ്റാഅ് മിഅ്റാജ്; ചരിത്രവും പശ്ചാത്തലവും” എന്ന വിഷയം അവതരിപ്പിച്ച് പ്രമുഖ പണ്ഡിതന് അഹ്മദ് സഖാഫി കാവനൂര്‍ പ്രഭാഷണം നടത്തും. ദുആ സംഗമത്തോടെ പരിപാടി സമാപിക്കും.
---- facebook comment plugin here -----