Ongoing News ശ്രീശാന്തിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു Published May 16, 2013 7:12 pm | Last Updated May 16, 2013 7:12 pm By വെബ് ഡെസ്ക് ന്യൂഡല്‍ഹി: വാതുവെപ്പുകേസില്‍ അറസ്റ്റിലായ ശ്രീശാന്തിനേയും മറ്റുരണ്ടുപേരേയും കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. ചീഫ് മെട്രോപോളിറ്റന്‍ കോടതിയിലെ മജിസ്ട്രേറ്റിന്റെ വസതിയിലാണ് ശ്രീശാന്തിനെ ഹാജരാക്കിയത്. മുഖം മറച്ചാണ് ശ്രീശാന്തിനെ കോടതിയിലെത്തിച്ചത്. Related Topics: ipl bet iplspotfixing You may like സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കും മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി വൈദ്യുതി നിലച്ചു; പന്തീരാങ്കാവിലെ കെ എസ് ഇ ബി ഓഫിസിനു നേരെ ആക്രമണം കടലില്‍ കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തി കൊല്ലം ചടയമംഗലത്തെ ഹോട്ടലില്‍ നിന്നും ഷവര്‍മയും അല്‍ഫാമും കഴിച്ചവര്‍ക്ക് ഭഷ്യ വിഷബാധ രോഹിത് വെമുല കേസ്; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കുടുംബവുമായി കൂടിക്കാഴ്ച നടത്തും ---- facebook comment plugin here ----- LatestKeralaഷാഫി പറമ്പിലിനെതിരെ വിദ്വേഷ പ്രചാരണം നടന്നു; എംഎം ഹസന്Keralaതൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായെന്ന് കെ മുരളീധരന്Keralaമലപ്പുറത്ത് 15കാരി ആത്മഹത്യ ചെയ്തത് പരീക്ഷയില്‍ തോല്‍ക്കുമെന്ന ഭയത്തില്‍Nationalരോഹിത് വെമുല കേസ് ; നീതി തേടി കുടുംബം തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിKeralaസംസ്ഥാനത്ത് സ്കൂളുകൾ ജൂൺ മൂന്നിന് തുറക്കുംdeath from seaകടലില്‍ കാണാതായ 18 കാരന്റെ മൃതദേഹം കണ്ടെത്തിKeralaവയനാട് വീട്ടിലേക്കുള്ള വഴിയില്‍ നിര്‍ത്തിയിട്ട കാറും ബൈക്കും കാട്ടാന തകര്‍ത്തു