Kerala
കോഴിക്കോട്ട് ജഡ്ജിക്ക് നേരെ ചെരിപ്പേറ്
കോഴിക്കോട്: വിചാരണക്കിടെ ജഡ്ജിക്ക് നേരെ പ്രതി ചെരിപ്പെറിഞ്ഞു. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സംഭവം.
വിചാരണക്കിടയില്‍ കളവു കേസിലെ റിമാന്‍ഡ് പ്രതിയായ പെരുമ്പാവൂര്‍ സ്വദേശി റഫീഖാണ് മജിസ്ട്രേറ്റ് പി പി പ്രകാശനെതിരെ ചെരിപ്പെറിഞ്ഞത്. മജിസ്ട്രേറ്റിന്റെ പരാതിയില്‍ റഫീഖിനെതിരെ ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
---- facebook comment plugin here -----