Kerala
ടിപി വധം: അന്വേഷണം സിബിഐക്ക് വിടുന്നതില്‍ എതിര്‍പ്പില്ല: ചെന്നിത്തല
തൊടുപുഴ: ടിപി വധക്കേസിന്റെ അന്വേഷണം സിബിഐക്കു വിടുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പില്ലെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. എന്നാല്‍ നിയമവശങ്ങള്‍ കൂടി പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ. വിചാരണ നടക്കുന്നതിനാല്‍ നിയമോപദേശം സ്വീകരിച്ചശേഷം മാത്രമേ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയൂം. ഇക്കാര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് എല്ലാവിധ അവകാശമുണ്ടെന്നെും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----