National
ആരുഷിയെ കൊന്നത് മാതാപിതാക്കള്‍ തന്നെയെന്ന് സിബിഐ ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി: ആരുഷി തല്‍വാറിനേയും ഹേമരാജിനേയും കൊന്നത് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും ചേര്‍ന്നാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എജിഎല്‍ കൗള്‍ ഗാസിയാബാദിലെ സിബിഐ കോടതിയില്‍ മൊഴി നല്കി. പുറമെ നിന്നുള്ള ആര്‍ക്കും കൊലയില്‍ പങ്കില്ലെന്നും ഫഌറ്റിനകത്തുള്ളവര് തന്നെയാണ് കൊല നടത്തിയതെന്നും കൗള്‍ കോടതിയില്‍ പറഞ്ഞു. കേസിലെ 39-ാം സാക്ഷിയാണ് കൗള്‍.
---- facebook comment plugin here -----