Connect with us

National

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: അരവിന്ദ് കേജ്രിവാള്‍ മല്‍സരിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവും അഴിമതി വിരുദ്ധ പ്രവര്‍ത്തകനുമായ അരവിന്ദ് കേജ്രിവാള്‍ മല്‍സരിക്കും. മണ്ഡലമേതെന്ന് പിന്നീട് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

Latest