Connect with us

Kerala

കൊച്ചി മെട്രോ: 297 കോടി അനുവദിച്ചു

Published

|

Last Updated

തിരുവനന്തപുരം: കൊച്ചി മെട്രോക്ക് സംസ്ഥാന സര്‍ക്കാര്‍ 297 കോടി രൂപ കൂടി അനുവദിച്ചു. ഇതില്‍ 209 കോടി രൂപ ഭൂമി ഏറ്റെടുക്കലിനാണ്.

Latest