Sports
ഇന്ത്യ അസ്ലലന്ഷാ കപ്പില്‍ നിന്ന് പുറത്ത്
ഇപ്പോഹ് (മലേഷ്യ): അഞ്ചാം കിരീയം ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയെ രണ്ടാം പകുതിയില്‍ പിറന്ന ഇരട്ടഗോളില്‍ പരാജയപ്പെടുത്തിയ ന്യൂസിലാന്റിന് അസ്ലന്‍ഷാ ഹോക്കി ടൂര്‍ണമെന്റില്‍ വിജയം.
40, 55 മിനുട്ടുകളില്‍ പെനാല്റ്റികോര്ണറിലൂടെയാണ് ന്യൂസിലാന്റ് ഗോള്‍ നേടിയത്. ആന്‍ഡി ഹേവാര്‍ഡ്, കോറി ബെന്നറ്റ് എന്നിവരാണ് സ്കോറര്‍മാര്‍.
---- facebook comment plugin here -----