International ജപ്പാനില്‍ ശക്തമായ ഭൂചലനം Published Feb 25, 2013 4:21 pm | Last Updated Feb 25, 2013 4:21 pm By വെബ് ഡെസ്ക് ടോക്കിയോ; ജപ്പാനിലെ ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.2 രേഖപ്പെടുത്തി. തിങ്കളഴ്ച വൈകീട്ട് 4.23നാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. Related Topics: jappan You may like സമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം; ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ രാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞാല്‍ ബി ജെ പിക്ക് സുഖിക്കും; ശശി തരൂരിനെ തള്ളി കെ സി വേണുഗോപാല്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തിയ ചോദ്യം; അധ്യാപകന് സസ്പെന്ഷന് കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി മമതാ ബാനർജിയുടെ കാറിനു നേരെ ആക്രമണം; ചെളിയും വെള്ളക്കുപ്പികളും ചെരിപ്പുകളും എറിഞ്ഞു വിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പോലീസ് പരിശോധന ---- facebook comment plugin here ----- LatestKeralaരാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞാല്‍ ബി ജെ പിക്ക് സുഖിക്കും; ശശി തരൂരിനെ തള്ളി കെ സി വേണുഗോപാല്‍Keralaകുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധിKeralaഡോക്ടര്‍മാരില്ല; കാസര്‍കോട് പാണത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രം പൂട്ടിNationalമമതാ ബാനർജിയുടെ കാറിനു നേരെ ആക്രമണം; ചെളിയും വെള്ളക്കുപ്പികളും ചെരിപ്പുകളും എറിഞ്ഞുKeralaസമരം ചെയ്ത വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവം; ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽKeralaമലപ്പുറം ആതവനാട് വെള്ളച്ചാട്ടത്തില്‍ യുവാവ് മുങ്ങിമരിച്ചുKeralaവിദ്യാര്‍ഥികളെ അധിക്ഷേപിച്ച കേസ്; ടി ജി മോഹന്‍ദാസിന്റെ വീട്ടില്‍ പോലീസ് പരിശോധന