തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് അന്വേഷണത്തിനുത്തരവിട്ടു. മേയര്‍ ആര്യാ രാജേന്ദ്രന്റെ പരാതിയില്‍ ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുക. പാര്‍ട്ടി നിര്‍ദേശപ്രകാരം മേയര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു, തുടര്‍ന്നാണ് നടപടി. തന്റെ അറിവോ സമ്മതമോ ഇല്ലാതെ തയ്യാറാക്കിയ കത്തിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് മുഖ്യമന്ത്രിയോട് മേയര്‍ ആവശ്യപ്പെട്ടത്.
വീഡിയോ കാണാം







