Connect with us

സ്വാതന്ത്ര്യം മുക്കാല്‍ നൂറ്റാണ്ട് പൂര്‍ത്തീകരിച്ച് ദേശീയ പതാക ഉന്നതങ്ങളില്‍ പാറിപ്പറക്കുന്ന പുലരിയാണിന്ന്. ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യന്റെ വിമോചനമാണ് സ്വാതന്ത്ര്യത്തെ സമ്പൂര്‍ണമാക്കുന്നത്. വൈവിധ്യങ്ങളിലെ ഏകതാനതയാണ് നമ്മുടെ സ്വാതന്ത്ര്യം. മധുവിനു കാടിന്റെ മകനായി ജീവിക്കാന്‍ അവകാശമുണ്ടായിരുന്നു. അനീതിയുടെ കാലുകള്‍ അവനെ ചവിട്ടിയരച്ചുകളഞ്ഞു. അവനും നീതികിട്ടുമ്പോള്‍ മാത്രമാണ് സ്വാതന്ത്ര്യം സമ്പൂര്‍ണമാവുക.

 

വീഡിയോ കാണാം

Latest