Connect with us

Kerala

പത്തനംതിട്ടയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ക്ലര്‍ക്ക് പിടിയില്‍

കടപ്ര പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കാണ് പിടിയിലായത്

Published

|

Last Updated

പത്തനംതിട്ട |  കൈക്കൂലി വാങ്ങുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. പത്തനംതിട്ട കടപ്ര പഞ്ചായത്തിലെ സീനിയര്‍ ക്ലര്‍ക്കാണ് പിടിയിലായത്.

കെട്ടിട നികുതി വിഭാഗത്തിലെ സീനിയര്‍ ക്ലര്‍ക്ക് പി.സി പ്രദീപ് കുമാറാണ് അറസ്റ്റിലായിരിക്കുന്നത്.വിജിലന്‍സ് ഡി വൈ എസ് പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്

 

---- facebook comment plugin here -----

Latest