Kerala സംസ്ഥാനത്ത് ഒമ്പത് പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു Published Dec 22, 2021 4:21 pm | Last Updated Dec 22, 2021 4:21 pm By വെബ് ഡെസ്ക് തിരുവനന്തപുരം | സംസ്ഥാനത്ത് ഒമ്പത് പേര്‍ക്കു കൂടി ഒമിക്രോണ്‍ രോഗബാധ സ്ഥിരീകരിച്ചു. കൊച്ചിയിലെത്തിയ ആറുപേര്‍ക്കും തിരുവനന്തപുരത്തെത്തിയ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം 24 ആയി. Related Topics: kerala omicrone You may like ഇറാഖിന്റെ ഡ്രോണ്‍ ആക്രമണം: സഊദി ഓയില്‍ പൈപ്പ് ലൈന്‍ അടച്ചു; ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ബ്രിക്സ്: സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്നതില്‍ സമവായം; അടുത്ത ഉച്ചകോടി ചൈനയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മലേഷ്യന്‍ പ്രധാനമന്ത്രിയുടെ മര്‍കസ് സന്ദര്‍ശനം നാളെ സിംഹസ്ഥ കുംഭമേള: ഉജ്ജയിനില്‍ മുസ്ലിം പള്ളിയുടെ മുകള്ഭാഗം നീക്കം ചെയ്യാന്‍ നടപടിയുമായി മുന്‍സിപ്പല്‍ കോര്പറേഷന് ഓപ്പറേഷന് തണ്ടര്‍; 216 എടിഎം കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി വാളയാറില്‍ പിടിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നവരായി മാറണം 'ഗ്ലോബല്‍ സൗത്ത്': 'ബ്രിക്സി'ല്‍ പ്രധാനമന്ത്രി ---- facebook comment plugin here ----- LatestKeralaതൃശൂരില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു: വിഷം കഴിച്ച ഭാര്യ ഗുരുതരാവസ്ഥയില്‍Nationalഎയര്‍ ഇന്ത്യ പൈലറ്റ് ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ച നിലയില്‍Nationalഅനുവാദമില്ലാതെ വസ്ത്രങ്ങളെടുത്തു; സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നുKeralaവോളിബോള്‍ പരിശീലനത്തിന് ശേഷം അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചുKeralaപത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മരിച്ചുKeralaപോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച തൊണ്ടിമുതലായ ഏഴ് ചാക്ക് പുകയില ഉത്പന്നങ്ങള്‍ കാണാതായിKeralaഓപ്പറേഷന് തണ്ടര്‍; 216 എടിഎം കാര്‍ഡുകളുമായി ഗുജറാത്ത് സ്വദേശി വാളയാറില്‍ പിടിയില്‍