kashmir comment
ജലീലിനെതിരെ മാത്യു കുഴല്‍നാടന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി; നടപടിയെടുക്കണമെന്നാവശ്യം
കശ്മീര്‍ പരാമര്‍ശത്തില്‍ നടപടി വേണമെന്നതാണ് കത്തിലെ ഉള്ളടക്കം.

തിരുവനന്തപുരം | ഏറെ വിവാദമായ കശ്മീര്‍ പരാമര്‍ശ വിഷയത്തില്‍ കെ ടി ജലീല്‍ എം എല്‍ എക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടന്‍ സ്പീക്കര്‍ എം ബി രാജേഷിന് കത്ത് നല്‍കി. കശ്മീര്‍ പരാമര്‍ശത്തില്‍ നടപടി വേണമെന്നതാണ് കത്തിലെ ഉള്ളടക്കം.
അതിനിടെ, വിഷയത്തിൽ ബി ജെ പി അഭിഭാഷകൻ ജി എസ് മണി നൽകിയ പരാതി ഡൽഹി പോലീസ് സൈബർ ക്രൈം വിഭാഗത്തിന് കൈമാറി. കേസെടുക്കുന്നതിൽ നിയമോപദേശവും ഡൽഹി ഡൽഹി തിലക് മർഗ് പോലീസ് തേടി.
---- facebook comment plugin here -----