Connect with us

രാജ്യത്തിന്റെ പെൺകരുത്ത് ബഹിരാകാശം മുട്ടുന്ന അസുലഭ മുഹൂർത്തത്തിന് ഒരുങ്ങി ഐ എസ് ആർ ഒ. രാജ്യത്തുടനീളമുള്ള 750 പെൺകുട്ടികൾ ചേർന്ന് നിർമിച്ച ചെറു ഉപഗ്രഹം മറ്റന്നാൾ ഐ എസ് ആർ ഒ ഭ്രമണപഥത്തിൽ എത്തിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമാണ് പുതുതമയുള്ള പദ്ധതി നടപ്പാക്കുന്നത്. ആസാദിസാറ്റ് എന്ന് പേരിട്ട ഉപഗ്രഹം ത്രിവർണപതാകയുമേന്തിയാകും ബഹിരാകാശത്തേക്ക് കുതിക്കുക.

 

വീഡിയോ കാണാം