Connect with us

kodiyeri Balakrishnan

കോടിയേരിയുടെ വേർപാട് ജനാധിപത്യ മത നിരപേക്ഷ മുന്നേറ്റത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് എ പി അബ്ദുൽ വഹാബ്

രാജ്യത്തെ ഇടതുപക്ഷ മതനിരപേക്ഷ കൂട്ടായ്മയുടെ ശക്തനായ വക്താവും ഉന്നതശീർഷനായ നേതാവുമായിരുന്നു സഖാവ് കോടിയേരി.

Published

|

Last Updated

കോഴിക്കോട് | സി പി ഐ (എം) പോളിറ്റ് ബ്യൂറോ മെംബറും മുൻ സംസ്ഥാന സെക്രട്ടറിയുമായ സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റ് എ പി അബ്ദുൽ വഹാബ്. രാജ്യത്തെ ഇടതുപക്ഷ മതനിരപേക്ഷ കൂട്ടായ്മയുടെ ശക്തനായ വക്താവും ഉന്നതശീർഷനായ നേതാവുമായിരുന്നു സഖാവ് കോടിയേരി. അദ്ദേഹത്തിൻ്റെ വേർപാട് ജനാധിപത്യ മത നിരപേക്ഷ മുന്നേറ്റത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം അനുശോചിച്ചു.

Latest