Connect with us

Kerala

മാസ്ക് ധരിക്കാതെ കൂട്ടംകൂടിനിന്നത് ചോദ്യം ചെയ്ത എസ് ഐയെ ആക്രമിച്ചു

Published

|

Last Updated

തിരുവനന്തപുരം | മാസ്ക് ധരിക്കാതെ കൂട്ടംകൂടി നിന്നത് ചോദ്യം ചെയ്ത എസ് ഐയെ ആക്രമിച്ചു. പേരൂര്‍ക്കട എസ്ഐ നന്ദകൃഷ്ണനെ കുടപ്പനക്കുന്ന് ജംഗ്ഷനിൽ വെച്ച് നാലംഗ സംഘം ആക്രമിക്കുകയായിരുന്നു.

എസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest