Connect with us

National

ബി ജെ പിയെ ഭയക്കുന്നവര്‍ക്ക് പാര്‍ട്ടി വിടാം: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി | ഭീരുക്കള്‍ക്ക് പാര്‍ട്ടി വിടാമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ യോഗത്തിലാണ് രാഹുല്‍ തുറന്നടിച്ചത്.

ബി ജെ പിയെ ഭയക്കുന്നവര്‍ക്ക് പുറത്തുപോകാം. ഭയമില്ലാത്തവര്‍ പുറത്തുണ്ട്. അവരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരും. ആര്‍ എസ് എസ് ആശയത്തില്‍ വിശ്വസിക്കുന്നവരെ പാര്‍ട്ടിക്ക് ആവശ്യമില്ല.

Latest