Connect with us

Kerala

വര്‍ക്കലയില്‍ യുവാവിനെ കുത്തിക്കൊന്നു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Published

|

Last Updated

വര്‍ക്കല | വര്‍ക്കല അയിരൂരില്‍ യുവാവിനെ കുത്തിക്കൊന്നു. അയിരൂര്‍ ചാരുകുഴി സ്വദേശി കണ്ണന്‍ (35) ആണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Latest