Kerala
അലന് ശുഐബിന്റെ പിതാവ് ആര് എം പി സ്ഥാനാര്‍ഥി
കോഴിക്കോട് | മാവായോസിറ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് യു എ പി എ കേസില്‍ അറസ്റ്റിലായ അല്‍ ശുഐബിന്റെ പിതാവ് മുഹമ്മദ് ശുഐബ് ആര് എം പി സ്ഥാനാര്‍ഥി. കോഴിക്കോട് കോര്‍പറേഷനിലെ വലിയങ്ങാടി ഡിവിഷനിലാണ് അദ്ദേഹം ആര് എം പിക്കായി ഇറങ്ങുന്നത്. സിപി എം കുറ്റിച്ചിറ തങ്ങള്‍സ് റോഡ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു അദ്ദേഹം. അലനും താഹ ഫസലും അറസ്റ്റിലായ ശേഷമാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് അകന്നത്.
---- facebook comment plugin here -----