Connect with us

Ongoing News

ഐപിഎല്ലില്‍ ഡല്‍ഹി Vs മുംബൈ കലാശപ്പോര്

Published

|

Last Updated

അബുദാബി | സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 17 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപിറ്റല്‍സ് ഐപിഎല്‍ ഫൈനലില്‍. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സാണ് ഡല്‍ഹിയുടെ എതിരാളികള്‍.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 190 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സണ്‍റൈസേഴ്സിന് നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡല്‍ഹിയ്ക്ക് വേണ്ടി അര്‍ധസെഞ്ചുറി നേടി ധവാനും നാലുവിക്കറ്റ് വീഴ്ത്തി റബാദയും ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച് സ്റ്റോയിനിസും തിളങ്ങി. അര്‍ധസെഞ്ചുറി നേടി വില്യംസണാണ് സണ്‍റൈസേഴ്‌സിന് അല്‍പമെങ്കിലും കരുത്ത് പകര്‍ന്നത്.

സ്‌കോര്‍ ബോര്‍ഡ്

DELHI CAPITALS INNINGS (20 OVERS MAXIMUM)
BATSMEN R B 4s 6s SR
MP Stoinis   b Rashid Khan 38 27 5 1 140.74
S Dhawan  lbw b Sandeep Sharma 78 50 6 2 156.00
SS Iyer (c) c Pandey b Holder 21 20 1 0 105.00
SO Hetmyer  not out 42 22 4 1 190.90
RR Pant † not out 2 3 0 0 66.66
Extras (b 1, lb 2, nb 2, w 3) 8
TOTAL (20 Ov, RR: 9.45) 189/3
Fall of wickets: 1-86 (Marcus Stoinis, 8.2 ov), 2-126 (Shreyas Iyer, 13.6 ov), 3-178 (Shikhar Dhawan, 18.3 ov)
BOWLING O M R W ECON 0s 4s 6s WD NB
Sandeep Sharma 4 0 30 1 7.50 7 4 0 0 0
JO Holder 4 0 50 1 12.50 6 8 1 0 0
S Nadeem 4 0 48 0 12.00 4 3 2 0 2
Rashid Khan 4 0 26 1 6.50 4 0 0 0 0
T Natarajan 4 0 32 0 8.00 6 1 1 3 0
SUNRISERS HYDERABAD INNINGS (TARGET: 190 RUNS FROM 20 OVERS)
BATSMEN R B 4s 6s SR
PK Garg   b Stoinis 17 12 0 2 141.66
DA Warner (c)  b Rabada 2 3 0 0 66.66
MK Pandey  c Nortje b Stoinis 21 14 3 0 150.00
KS Williamson  c Rabada b Stoinis 67 45 5 4 148.88
JO Holder  c Dubey b Patel 11 15 1 0 73.33
Abdul Samad  c sub (KMA Paul) b Rabada 33 16 2 2 206.25
Rashid Khan  c Patel b Rabada 11 7 1 1 157.14
SP Goswami † c Stoinis b Rabada 0 1 0 0 0.00
S Nadeem  not out 2 3 0 0 66.66
Sandeep Sharma  not out 2 4 0 0 50.00
Extras (lb 1, w 5) 6
TOTAL (20 Ov, RR: 8.6) 172/8
Did not bat: T Natarajan 
Fall of wickets: 1-12 (David Warner, 1.1 ov), 2-43 (Priyam Garg, 4.4 ov), 3-44 (Manish Pandey, 4.6 ov), 4-90 (Jason Holder, 11.4 ov), 5-147 (Kane Williamson, 16.5 ov), 6-167 (Abdul Samad, 18.3 ov), 7-167 (Rashid Khan, 18.4 ov), 8-168 (Shreevats Goswami, 18.5 ov)
BOWLING O M R W ECON 0s 4s 6s WD NB
R Ashwin 3 0 33 0 11.00 4 2 2 2 0
K Rabada 4 0 29 4 7.25 12 1 2 2 0
A Nortje 4 0 36 0 9.00 10 4 2 0 0
MP Stoinis 3 0 26 3 8.66 5 2 1 1 0
AR Patel 4 0 33 1 8.25 6 3 1 0 0
P Dubey 2 0 14 0 7.00 3 0 1 0 0

Latest