Connect with us

Eranakulam

തൊഴിലാളികള്‍ക്ക് കൊവിഡ്; ആലുവ മാര്‍ക്കറ്റ് മൂന്നു ദിവസത്തേക്ക് അടയ്ക്കും

Published

|

Last Updated

കൊച്ചി | ആലുവ പച്ചക്കറി മാര്‍ക്കറ്റിലെ മൂന്ന് തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് മാര്‍ക്കറ്റ് ശനിയാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടും. പച്ചക്കറി, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന മാര്‍ക്കറ്റ് മാത്രമാണ് അടയ്ക്കുക.

എറണാകുളം ജില്ലയില്‍ ഇന്ന് 911 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Latest