National
സോണിയ ഗാന്ധി ആശുപത്രിയില്‍
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സര് ഗംഗാറാം ആശുപത്രിയില്‍ ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സോണിയയെ പ്രവേശിപ്പിച്ചത്.
പതിവ് പരിശോധനകള്‍ക്കായാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഗംഗാറാം ആശുപത്രി ചെയര്മാന് ഡോ. ഡിഎസ് റാണ അറിയിച്ചു.
---- facebook comment plugin here -----