Covid19 ഇന്നലെ മരിച്ച തിരൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു Published Jul 15, 2020 2:04 pm | Last Updated Jul 15, 2020 2:04 pm By വെബ് ഡെസ്ക് തിരുവനന്തപുരം| സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇന്നലെ മരിച്ച തിരൂർ പുറത്തൂർ സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അബ്ദുൾ ഖാദർ (70) ആണ് മരിച്ചത്. ഇയാൾക്ക് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്നതിനിടെ നില വഷളാവുകയായിരുന്നു. Related Topics: Covid19 You may like മൂന്നാം ഘട്ട വോട്ടെടുപ്പ് ; മൂന്ന് മണി വരെ 50.71 ശതമാനം പോളിങ് സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രത ലോക്സഭ തിരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു കെപിസിസി പ്രസിഡന്റായി കെ സുധാകരന് നാളെ ചുമതലയേല്‍ക്കും ഹജ്ജ് 2024: തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പുണ്യഭൂമി വധശിക്ഷ നടപ്പാക്കാനിരിക്കേ മകന്റെ കൊലയാളിക്ക് മാപ്പ് നല്കി സഊദി പിതാവ് ---- facebook comment plugin here ----- LatestOddnewsവധശിക്ഷ നടപ്പാക്കാനിരിക്കേ മകന്റെ കൊലയാളിക്ക് മാപ്പ് നല്കി സഊദി പിതാവ്Keralaസംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; നാളെ ഇടുക്കി, മലപ്പുറം ജില്ലകളില്‍ മഞ്ഞ ജാഗ്രതNationalഭർത്താവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്താന്‍ ശ്രമം;യുവതി അറസ്റ്റില്‍Keralaനൂറുകണക്കിന് നിക്ഷേപകരില്‍ നിന്ന് 500 കോടിയോളം രൂപ തട്ടിയെടുത്തു; ഫിനാന്‍സ് ഉടമയും കുടുംബവും അറസ്റ്റില്‍Keralaവെസ്റ്റ് നൈല്‍ പനി ; ആശങ്ക വേണ്ട, കൊതുക് നിവാരണവും ഉറവിട നശീകരണവും അനിവാര്യമെന്ന് ആരോഗ്യ മന്ത്രിOngoing Newsഹജ്ജ് 2024: തീര്‍ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പുണ്യഭൂമിKottayamഉംറക്കെത്തിയ മലയാളി വനിത മക്കയില്‍ നിര്യാതയായി