Covid19
പത്തനംതിട്ട സ്വദേശി കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചു
ന്യൂയോര്‍ക്ക്:കൊവിഡ് ബാധിച്ച് അമേരിക്കയില്‍ പത്തനംതിട്ട സ്വദേശി മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു.ട്രാന്‍സിറ്റില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല
---- facebook comment plugin here -----