National
'നീതി ലഭിച്ചതില്‍ സന്തോഷം'; പ്രതികള്‍ കൊല്ലപ്പെട്ടതില്‍ പ്രതികരണവുമായി ഡോക്ടറുടെ കുടുംബം
ഹൈദരാബാദ്| ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസിലെപ്രതികളെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ പ്രതികരണവുമായി ഡോക്ടറുടെ കുടുംബം .
സംഭവത്തില്‍ ആദ്യം ഞെട്ടലാണ് ഉണ്ടായതെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ട്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും കുടുംബം ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് പ്രതികള്‍ ഏറ്റുമുട്ടലില്‍
കൊല്ലപ്പെടുകയായിരുന്നെന്ന്ഹൈദരാബാദ്് പോലീസ് വ്യക്തമാക്കിയത്.
---- facebook comment plugin here -----