Connect with us

Kuwait

ഐ സി എഫ് കുവൈത്ത് ഭാരവാഹികളെ തെരഞ്ഞെടുത്തു

Published

|

Last Updated

കുവൈത്ത് സിറ്റി: ഐ സി എഫ് കുവൈത്ത് നാഷണൽ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അബ്ദുൽ ഹക്കീം ദാരിമി (പ്രസിഡണ്ട്), അഡ്വ: തൻവീർ ഉമർ (ജനറൽ സെക്രട്ടറി), അലവി ഹാജി വേങ്ങര (ഫിനാൻസ് സെക്രട്ടറി).

മറ്റു ഭാരവാഹികൾ. ദഅവ: അഹ്മദ് സഖാഫി കാവനൂർ (പ്രസിഡണ്ട്) അബ്ദുല്ല വടകര (സെക്രട്ടറി), സംഘടന: അഹമദ് കെ.മാണിയൂർ(പ്രസിഡണ്ട് ) സാലിഹ് കിഴക്കേതിൽ (സെക്രട്ടറി), വെൽഫെയർ: സയ്യിദ് ഹബീബ് അൽ ബുഖാരി (പ്രസിഡണ്ട്), അബൂമുഹമ്മദ് (സെക്രട്ടറി)
വിദ്യാഭ്യാസം: അലവി സഖാഫി തെഞ്ചേരി (പ്രസിഡണ്ട്), ഹബീബ് രാങ്ങാട്ടൂർ (സെക്രട്ടറി), പബ്ലിക്കേഷൻ: സയ്യിദ് സൈതലവി തങ്ങൾ സഖാഫി (പ്രസിഡണ്ട്) നൗശാദ് തലശ്ശേരി (സെക്രട്ടറി), സർവീസ്: ശുകൂർ മൗലവി കൈപ്പുറം (പ്രസിഡണ്ട്), സമീർ മുസ്ലിയാർ (സെക്രട്ടറി), അഡ്മിൻ & പി.ആർ: അസീസ് സഖാഫി കൂനൂൾമാട് (പ്രസിഡണ്ട്) ബശീർ അണ്ടിക്കോട് (സെക്രട്ടറി).

പ്രതിനിധി സമ്മേളനം ഗൾഫ് കൗൺസിൽ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. മജീദ് മാസ്റ്റർ കക്കാട് ആമുഖ പ്രഭാഷണം നിർവഹിച്ചു. അബ്ദുൽ അസീസ് സഖാഫി മമ്പാട് കൗൺസിൽ നടപടികൾ നിയന്ത്രിച്ചു.

Latest