Connect with us

National

ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റ്മുട്ടല്‍

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റ്മുട്ടല്‍. ശനിയാഴ്ച രാവിലെയാണ് ഏറ്റ്മുട്ടല്‍ ആരംഭിച്ചത്.

മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാ സേന ഇവിടെയെത്തിയത്. തുടര്‍ന്ന് സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തവെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും പ്രത്യാക്രമണം തുടങ്ങി. പ്രദേശത്ത് ഏറ്റ്മുട്ടല്‍ ഇപ്പോഴും തുടരുകയാണ്.

Latest