Connect with us

Kerala

കേസുകളുടെ എണ്ണം രേഖപ്പെടുത്തിയതില്‍ പിഴവ്; സുരേന്ദ്രനും ശോഭയും വീണ്ടും പത്രിക നല്‍കി

Published

|

Last Updated

തിരുവനന്തപുരം: എന്‍ ഡി എ സ്ഥാനാര്‍ഥികളായ കെ സുരേന്ദ്രനും ശോഭ സുരേന്ദ്രനും വീണ്ടും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രികയോടൊപ്പം ആദ്യം നല്‍കിയ സത്യവാങ്മൂലത്തില്‍ തങ്ങള്‍ക്കെതിരായ കേസുകളുടെ എണ്ണം തെറ്റായി രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് പുതിയ പത്രിക നല്‍കിയത്.

തനിക്കെതിരെ 27 കേസുകള്‍ കൂടിയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ശോഭ ആറ്റിങ്ങലിലും 240 കേസുകളുണ്ടെന്ന് കാണിച്ച് സുരേന്ദ്രന്‍ പത്തനംതിട്ടയിലും വീണ്ടും പത്രിക സമര്‍പ്പിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest