Kerala
ഡിവൈഎഫ്ഐ നേതാവ് അപമാനിക്കാന്‍ ശ്രമിച്ചതായി വനിതാ നേതാവിന്റെ പരാതി
ഇരിങ്ങാലക്കുട: തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍വെച്ച് ഡിവൈഎഫ്ഐ നേതാവ് അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.
കാട്ടൂര്‍ സ്വദേശിനിയായ യുവതിയാണ് ബ്ലോക്ക് ജോ.സെക്രട്ടറി ആര്‍എല്‍ ജീവന്‍ലാലിനെതിരെ ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന് ഇന്നലെ പരാതി നല്‍കിയത്. ഡിവൈഎസ്പി പരാതി പിന്നീട് കാട്ടൂര്‍ എസ്ഐക്ക് കൈമാറി. യുവതിയുടെ പരാതിയില്‍ കേസെടുത്തതായി കാട്ടൂര്‍ എസ്ഐ.ഇആര്‍ ബൈജു പറഞ്ഞു.
---- facebook comment plugin here -----