Connect with us

Kerala

ചെങ്ങന്നൂരിൽ പത്ത് പേരുമായി കാണാതായ വള്ളം കണ്ടെത്തി; യാത്രക്കാർ സുരക്ഷിതർ

Published

|

Last Updated

ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ രക്ഷാദൗത്യത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളികളെയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിനെയും കണ്ടത്തി. എടത്വയിലാണ് ഇവർ സഞ്ചരിച്ച  മിന്നല്‍കൊടി എന്ന മത്സ്യബന്ധന വള്ളം കണ്ടെത്തിയത്. ഇതിന് പിന്നാലെ യാത്രക്കാരെയും കണ്ടെത്തി.

എട്ട് മത്സ്യത്തൊഴിലാളികളും രണ്ട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങളുമാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.

---- facebook comment plugin here -----

Latest