Connect with us

Kerala

എസ്ഡിപിഐയെ നിരോധിക്കണമെന്ന് ഇ ടി; 'ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം'

Published

|

Last Updated

മലപ്പുറം: എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍. ഇസ്‌ലാമിന്റെ പേരില്‍ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും ആവശ്യമെങ്കില്‍ എസ്ഡിപിഐയെ നിരോധിക്കണണെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐയുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണ്. ഇത്തരക്കാര്‍ സമുദായത്തിന് ചീത്തപേരുണ്ടാക്കുന്നുവെന്നും ആയുധമെടുത്ത് ആശയം പ്രചരിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂടടിച്ചേര്‍ത്തു.

Latest