International ബഗ്ദാദില്‍ ഇരട്ടബോംബ് സ്ഫോടനം; 25 പേര് കൊല്ലപ്പെട്ടു Published Jan 15, 2018 12:59 pm | Last Updated Jan 15, 2018 12:59 pm By വെബ് ഡെസ്ക് ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിലുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 25 പേര് കൊല്ലപ്പെട്ടു. 65 പേര്‍ക്ക് പരുക്കേറ്റു. തെയ്റണ് സ്ക്വയറിലാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. You may like കോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു വടകരയിലെ പോളിങ്ങ് വൈകല്‍; യു ഡി എഫ് ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധം കനക്കുന്നു ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിനെത്തിയ യുവാവിനെ കുത്തിക്കൊന്നു മലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട് മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടില്‍ ചോര്‍ച്ച; മുസ്്ലിം ലീഗില്‍ ആശങ്ക ഗസ്സ വെടിനിര്‍ത്തൽ ; ഈജിപ്ത് പ്രതിനിധി സംഘം ഇസ്റാഈലിൽ ---- facebook comment plugin here ----- Latestpala murderബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിനെത്തിയ യുവാവിനെ കുത്തിക്കൊന്നുiumlമലപ്പുറം, പൊന്നാനി, വയനാട്, കോഴിക്കോട് മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടില്‍ ചോര്‍ച്ച; മുസ്്ലിം ലീഗില്‍ ആശങ്കmurder caseകോഴിക്കോട്ട് ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നുvadakaraവടകരയിലെ പോളിങ്ങ് വൈകല്‍; യു ഡി എഫ് ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുംKeralaകരിപ്പൂരിൽ 76.53 ലക്ഷത്തിന്റെ സ്വർണം പിടികൂടിKeralaചൂട് കൂടുന്നു; വെന്തുരുകി സംസ്ഥാനംFrom the printമുന്നണികളുടെ ചങ്കിടിപ്പ് കൂട്ടി കണ്ണൂരിലെ പോളിംഗ് ശതമാനം