Eranakulam സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു Published Oct 30, 2017 9:18 am | Last Updated Oct 30, 2017 9:18 am By വെബ് ഡെസ്ക് കൊച്ചി: ആലുവയില്‍ സ്കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. മുപ്പത്തടം സ്വദേശി അനില ഡോളി (21) ആണ് മരിച്ചത്. സെന്റ് അലോഷ്യസ് കോളജിന് മുന്നില്‍വെച്ചാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ബസ് സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. You may like മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന് ആര്യാ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരെ കേസെടുക്കണം; ഡ്രൈവര്‍ യദു നല്കിയ ഹരജി ഇന്ന് കോടതിയില്‍ തൃക്കുന്നപ്പുഴയില്‍ കള്ളക്കടല്‍ പ്രതിഭാസം; റോഡിലേക്ക് തിരമാല ഇരച്ചു കയറി ലൈംഗിക പീഡനക്കേസ്; എച്ച് ഡി രേവണ്ണയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു മോദി വീണ്ടും അയോധ്യയില്‍; റോഡ് ഷോ നടത്തി മേയറെ അപമാനിച്ച ഡ്രൈവര്‍ യദു യാത്രക്കിടെ ഒരു മണിക്കൂര്‍ ഫോണില്‍ സംസാരിച്ചതിന് തെളിവ് ---- facebook comment plugin here ----- LatestKeralaതൃക്കുന്നപ്പുഴയില്‍ കള്ളക്കടല്‍ പ്രതിഭാസം; റോഡിലേക്ക് തിരമാല ഇരച്ചു കയറിKeralaആര്യാ രാജേന്ദ്രനും സച്ചിന് ദേവിനുമെതിരെ കേസെടുക്കണം; ഡ്രൈവര്‍ യദു നല്കിയ ഹരജി ഇന്ന് കോടതിയില്‍Keralaമാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന ഹരജിയില്‍ വിധി ഇന്ന്Internationalഗസ്സ: കൈറോ ചർച്ചയിൽ സമവായമില്ല; സമാധാനം ഇനിയും അകലെFrom the printലോക്സഭാ തിരഞ്ഞെടുപ്പ്: മൂന്നാംഘട്ടത്തിലും ബി ജെ പിക്ക് വിദ്വേഷം തന്നെ ആയുധംKeralaന്യൂനപക്ഷ അവകാശം; വിഷം ചീറ്റി കത്തോലിക്കാ മുഖപത്രംFrom the printസ്വാർഥ താത്പര്യം; ഉമർ ഫൈസിക്കെതിരെ എം എസ് എഫ് സംസ്ഥാന സെക്രട്ടറി