Connect with us

Kerala

സുരക്ഷയ്ക്കായ് സ്വകാര്യ ഏജന്‍സി; ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്

Published

|

Last Updated

കൊച്ചി: സുരക്ഷയ്ക്കായ് സ്വകാര്യ ഏജന്‍സിയെ ഏര്‍പ്പെടുത്തിയ സംഭവത്തില്‍ നടന്‍ ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് പൊലീസ്.

സ്വകാര്യ ഏജന്‍സിക്ക് ലൈസന്‍സുണ്ടെങ്കില്‍ ആയുധങ്ങള്‍ കൊണ്ടുവരാമെന്നും, ആയുധങ്ങള്‍ എത്തിച്ചാല്‍ പൊലീസിനെ അറിയിക്കണമെന്നും ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ് അറിയിച്ചു.
എന്നാല്‍, ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും എ.വി ജോര്‍ജ് വ്യക്തമാക്കി

 

Latest