Kerala ടി.പി സെന്‍കുമാറിന്റെ സുരക്ഷ പിന്‍വലിക്കാന്‍ നീക്കം Published Jul 28, 2017 2:29 pm | Last Updated Jul 28, 2017 2:29 pm By വെബ് ഡെസ്ക് തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ സുരക്ഷ പിന്‍വലിക്കാന്‍ നീക്കം. ചീഫ് സെക്രട്ടറി സുരക്ഷാ അവലോകന യോഗം വിളിച്ചു. സെന്‍കുമാറിന് ഇപ്പോഴുള്ളത് ബി കാറ്റഗറി സുരക്ഷയാണ്. തീവ്രവാദ ഭീഷണി അവഗണിച്ചാണ് നീക്കം. Related Topics: tp senkumar You may like തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; അഞ്ചു മരണം കോയമ്പത്തൂരില്‍ മദ്യലഹരിയില്‍ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചു കൊന്നു; ബന്ധുക്കള്‍ പിടിയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഉപകരണങ്ങള്‍ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം നാളെ മുതല്‍ പോലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; സര്‍വീസില്‍ ദുരിതം അനുഭവിച്ചെന്ന പരാതിയുമായി മുന്‍ ഉദ്യോഗസ്ഥന് സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു ---- facebook comment plugin here ----- LatestUaeപ്രവർത്തിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മന്ത്രാലയംNationalകോയമ്പത്തൂരില്‍ മദ്യലഹരിയില്‍ മാനാണെന്ന് കരുതി യുവാവിനെ വെടിവെച്ചു കൊന്നു; ബന്ധുക്കള്‍ പിടിയില്‍Nationalതമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം; അഞ്ചു മരണംKeralaതിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ പ്രതിസന്ധിക്ക് പരിഹാരം; ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഉപകരണങ്ങള്‍ എത്തിKeralaപോലീസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍; സര്‍വീസില്‍ ദുരിതം അനുഭവിച്ചെന്ന പരാതിയുമായി മുന്‍ ഉദ്യോഗസ്ഥന്Keralaനിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ടു പേര് പിടിയില്‍; കോടതിയില്‍ ഹാജരാക്കുംNationalപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം നാളെ മുതല്‍