Kerala
മലപ്പുറത്ത് ബിജെപിക്ക് പിന്തുണയില്ല: വെള്ളാപ്പള്ളി
ആലപ്പുഴ: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ബിപെിക്ക് പിന്തുണയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തില്‍ എന്‍ഡിഎ സംവിധാനം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്ഡിപയുമായി കൂടിയാലോചിക്കാതെയാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. അമിത് ഷായുടെയും മോഡിയുടെയും പ്രവര്‍ത്തന ശൈലി കണ്ട് മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിന് ഇച്ഛാശക്തിയില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സവര്‍ണ അജണ്ടയുമായി നടന്നാല്‍ കേരളത്തില്‍ ബിജെപി പച്ചപിടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----