Gulf
ഗ്രീസ് പ്രസിഡന്റ് സഊദിയില്‍

ദമ്മാം:ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഗ്രീസ് പ്രസിഡന്റ് പ്രോകോപിസ് പാവ്‌ലോപൗലോസ് സഊദിയിലെത്തി.
തലസ്ഥാനമായ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റിയാദ് ഗവര്‍ണ്ണര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുള്‍ അസീസ്, സഊദി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസ്ബി, സഊദിയുടെ ഗ്രീസ് അംബാസഡര്‍ ഇസ്സാം ബിന്‍ ഇബ്‌റാഹീം ബൈത്അല്‍അമല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരും എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
---- facebook comment plugin here -----