Kerala
ആത്മാഭിമാനമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനങ്ങളടക്കം കേരള കോണ്‍ഗ്രസ് രാജി വെയ്ക്കണം: പിപി തങ്കച്ചന്‍

കൊച്ചി: ആത്മാഭിമാനമുണ്ടെങ്കില്‍ എംഎല്‍എ സ്ഥാനങ്ങളടക്കം കേരള കോണ്‍ഗ്രസ് രാജി വെയ്ക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍. കേരള കോണ്‍ഗ്രസ്-എമ്മിന്റെ നിലപാട് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളില്‍ ബന്ധം തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി വിടാനുള്ള മാണിയുടെ തീരുമാനം ദുരൂഹമാണെന്നും ആ തീരുമാനം അവര്‍ക്ക് ഗുണം ചെയ്യില്ലെന്നും തങ്കച്ചന്‍ കൂട്ടിചേര്‍ത്തു.
---- facebook comment plugin here -----