Connect with us

Kannur

കണ്ണൂരില്‍ ടാങ്കറും ലോറിയും കൂട്ടിയിടിച്ചു

Published

|

Last Updated

പരിയാരം: പയ്യന്നൂര്‍ ദേശീയപാതയില്‍ പരിയാരത്ത് ടാങ്കര്‍ലോറിയും ലോറിയും കൂട്ടിയിടിച്ചു. ആര്‍ക്കും പരിക്കില്ല. വാതക ചോര്‍ച്ചയില്ലെന്ന് പോലീസ് അറിയിച്ചു.

അപകടമുണ്ടാവാതിരിക്കാന്‍ വാഹനഗതാഗതം തിരിച്ചുവിടുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. രാവിലെ മംഗലാപുരത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Latest