Kannur കണ്ണൂരില് രേഖകളില്ലാതെ കടത്തിയ എട്ട് ലക്ഷം രൂപ പിടികൂടി Published May 04, 2016 8:48 pm | Last Updated May 04, 2016 8:48 pm By വെബ് ഡെസ്ക് കണ്ണൂര്: കണ്ണൂരില് രേഖകളില്ലാതെ കടത്തിയ എട്ട് ലക്ഷം രൂപ പിടികൂടി. തളിപ്പറമ്പ് കുപ്പത്താണ് പണം പിടിച്ചെടുത്തത്. കാറില് കടത്തുകയായിരുന്നു പണം. തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രത്യേക സംഘമാണ് പണം പിടികൂടിയത്. Related Topics: currency You may like സഊദിയില് ഇന്ത്യക്കാരായ ഉംറ തീര്ഥാടകര് സഞ്ചരിച്ച ബസ് അപകടത്തില്പ്പെട്ട് 40 ഓളം പേര് മരിച്ചു ഷെയ്ഖ് ഹസീനക്കെതിരായ കേസില് വിധിപ്രസ്താവം ഇന്ന് ; ബംഗ്ലാദേശില് കനത്ത ജാഗ്രത പാലോട് പടക്ക നിര്മ്മാണശാലയിലെ തീപിടിത്തം; ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളി മരിച്ചു ജില്ലാ കളക്ടര്മാര് മാനസിക സമ്മര്ദത്തിലാക്കുന്നു; തമിഴ്നാട്ടില് റവന്യു ജീവനക്കാര് നാളെ മുതല് എസ്ഐആര് നടപടികളില് നിന്ന് വിട്ടുനില്ക്കും രാജസ്ഥാനിലും ബിഎല്ഒ ആത്മഹത്യ ചെയ്തു; എസ്ഐആര് സമ്മര്ദ്ദമുണ്ടായിരുന്നുവെന്ന് കുടുംബം ബിഹാറില് നിതീഷ് കുമാര് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; മോദിയടക്കം പ്രമുഖര് ചടങ്ങിനെത്തും ---- facebook comment plugin here ----- LatestInternationalകോംഗോയില് ഖനിയിലെ പാലം തകര്ന്ന് 32 ഓളം പേര് മരിച്ചുKeralaപാലോട് പടക്ക നിര്മ്മാണശാലയിലെ തീപിടിത്തം; ഗുരുതരമായി പൊള്ളലേറ്റ തൊഴിലാളി മരിച്ചുNationalബിഹാറില് നിതീഷ് കുമാര് വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; മോദിയടക്കം പ്രമുഖര് ചടങ്ങിനെത്തുംUaeപറക്കും ടാക്സി പരീക്ഷണപ്പറക്കൽ വിജയംOngoing Newsസഊദിയില് ഇന്ത്യക്കാരായ ഉംറ തീര്ഥാടകര് സഞ്ചരിച്ച ബസ് അപകടത്തില്പ്പെട്ട് 40 ഓളം പേര് മരിച്ചുNationalജില്ലാ കളക്ടര്മാര് മാനസിക സമ്മര്ദത്തിലാക്കുന്നു; തമിഴ്നാട്ടില് റവന്യു ജീവനക്കാര് നാളെ മുതല് എസ്ഐആര് നടപടികളില് നിന്ന് വിട്ടുനില്ക്കുംUaeദുബൈ എയർ ഷോ ഇന്ന് തുടങ്ങും