Connect with us

Kerala

ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഇനി മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

Published

|

Last Updated

തിരുവനന്തപുരം: സര്‍വീസില്‍ നിന്നും നാളെ വിരമിക്കുന്ന ചീഫ് സെക്രട്ടറി ജിജി തോംസണെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി നിയമിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് തിരഞ്ഞെടുപ്പിനു തൊട്ടുമുന്നോടിയായി സര്‍ക്കാര്‍ ജിജിതോംസണെ ഉപദേഷ്ടാവ് പദവിയിലേക്ക് നിയമിച്ചിരിക്കുന്നത്. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി അഡീഷണല്‍ ചീഫ് സെക്രട്ടറി പി.കെ മൊഹന്തി ചുമതലയേല്‍ക്കും.

Latest