Kerala
മുഖ്യമന്ത്രിയാരാകുമെന്ന കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് പിണറായി
തിരുവനന്തപുരം: എല്‍ഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്ന് സിപിഎം പി ബി അംഗം പിണറായി വിജയന്. ഭൂരിപക്ഷം കിട്ടുന്നമുറക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. സ്ഥാനാര്‍ത്ഥികള്‍ ആരാകണമെന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജനതാദള്‍ യുഡിഎഫിന്റെ ഭാഗമാണ്. യുഡിഎഫ് വിട്ട് വന്നാല്‍ ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ അവരുടെ പിന്നാലെ പോകാന്‍ താല്പര്യമില്ലെന്നും പിണറായി പറഞ്ഞു.
---- facebook comment plugin here -----