Connect with us

Kerala

അപകടകാരികളായ നായകളെ കൊല്ലാം: സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: പേപ്പട്ടികളേയും അപകടകാരികളായ നായകളേയും കൊല്ലാമെന്ന് സുപ്രീംകോടതി. മൃഗസംരക്ഷണ നിയമങ്ങള്‍ അനുസരിച്ച് ഇവയെ കൊല്ലുന്നതില്‍ തെറ്റില്ല. തെരുവ് നായകളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റേതുള്‍പ്പെടെ നിരവധി കേസുകളാണ് സുപ്രീംകോടതി പരിഗണിച്ചത്.

കേരളത്തില്‍ തെരുവ് നായ്ക്കളെ കൊല്ലുന്നതില്‍ തെറ്റില്ലെന്ന് ഹൈക്കോടതിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

Latest